ChuttuvattomThodupuzha

പാറപ്പുഴ സെന്റ് ജ്യൂഡ് കപ്പേളയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ ശനിയാഴ്ച

പാറപ്പുഴ: സെന്റ് ജ്യൂഡ് കപ്പേളയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ 28ന് ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് വടക്കേക്കുടി അറിയിച്ചു. 27ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് ഫാ. ജോമി വറവുങ്കൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ജപമാല പ്രദക്ഷിണം. 28ന് ശനിയാഴ്ച്ച വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ഫാ. പോൾ മൈലക്കച്ചാലിൽ തിരുനാൾ പാട്ടു കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം, ചെണ്ടമേലം, ആകാശ വിസ്മയം എന്നിവയാണ് ആഘോഷ പരിപാടികൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!