ChuttuvattomThodupuzha

സ്‌കോളര്‍ഷിപ്പ് വിതരണം നാളെ നടക്കും

തൊടുപുഴ : കലൂര്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ശനിയാഴ്ച നടക്കും. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന യോഗം റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ ജിനിറ്റ് ജെയിംസ് ഉദ്ഘാടനം ചെയ്യും. കലൂര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് പോള്‍ ടി. കെ. അധ്യക്ഷത വഹിക്കും.സെക്രട്ടറി ജോണ്‍ പി. സി., സ്‌കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി,ഹെഡ്മാസ്റ്റര്‍ ഷാബു കുര്യാക്കോസ്,ബിജു എം. കെ.,അഷ്ബിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!