ChuttuvattomThodupuzha

സ്‌കൂള്‍ പാചക തൊഴിലാളികള്‍ കരിദിന സമരം നടത്തി

തൊടുപുഴ: കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകുല്യങ്ങളും നല്‍കില്ല എന്ന നിലപാട് നിയമസഭയില്‍ പറഞ്ഞ മന്ത്രി ശിവന്‍ കുട്ടിയുടേയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയും സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം  കരിദിന സമരം നടത്തി. ഐ.എന്‍.ടി.യു.സി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകരം നടത്തിയ സമരം ജില്ലയില്‍ വിജയമാക്കിയ മുഴുവന്‍ പാചക തൊഴിലാളികളേയും അഭിനന്ദിക്കുന്നുവെന്ന് പാചക തൊഴിലാളി യൂണിയന്‍ ജില്ല പ്രസിഡന്റ് കെ.പി റോയി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!