Thodupuzha

സ്കൂൾ ബസ് ഡ്രൈവർ ഒഴിവ് 

പൂമാല: പൂമാല ജി.ടി.എച്ച്.എസ്.എസ് സ്‌കൂളില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഒഴിവ്. ഹെവി ലൈസന്‍സ് ഉള്ള യോഗ്യരായവരെ ഇന്റര്‍വ്യൂ ക്ഷണിക്കുന്നു. ഇന്റര്‍വ്യൂ ശനിയാഴ്ച്ച(06-05-2023) 12ന് നടത്തപ്പെടുന്നു.

 

Related Articles

Back to top button
error: Content is protected !!