ChuttuvattomThodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര സെമിനാര്‍ നാളെ

തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് 5 ന് ‘സൗര്യ രഹസ്യങ്ങള്‍ തേടി –  ആദിത്യ ഘ1’ എന്ന വിഷയത്തില്‍ ഡോ. ജോ ജേക്കബ് (ശാസ്ത്രജ്ഞന്‍, റിട്ട. പ്രഫസര്‍ ന്യൂമാന്‍ കോളേജ്, തൊടുപുഴ) സെമിനാര്‍ നയിക്കുമെന്ന് ഉപാസന ഡയരക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!