Thodupuzha

30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ടൈം ​​​ടേബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ടൈം ​​​ടേബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

 

ഏ​​​പ്രി​​​ൽ 18ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഇം​​​ഗ്ലീ​​​ഷ് പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ 23ലേ​​​ക്കും ഏ​​​പ്രി​​​ൽ 20ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഫി​​​സി​​​ക്സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ് പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 26ലേ​​​ക്കു​​​ം മാ​​​റ്റി​​​.

Related Articles

Back to top button
error: Content is protected !!