ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-29.jpeg?resize=739%2C415&ssl=1?v=1637980484)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂവാറ്റുപുഴ : ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി അറിയിച്ചു.പുനർ മൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് രണ്ടാം തീയതി വരെ അപേക്ഷിക്കാം. അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി മൂന്ന്. ഫീസ് ചുവടെ (പേപ്പർ ഒന്നിന്). പുനർ മൂല്യനിർണയം – 500, സൂക്ഷ്മ പരിശോധന – 100, ഫോട്ടോകോപ്പി – 300 രൂപ.
www.keralresults.nic.in, www.dhsekerala.gov.in,
http://www.keralresults.nic.in, www.results.kite.kerala.gov.in,
http://www.kerala.gov.in എന്നീ
വെബ്സൈറ്റുകളിലാണ് ഫലം ലഭിക്കുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)