Thodupuzha
സീനിയര്‍ ഹാന്‍ഡ്ബോള്‍ ടീമിനെ തെരഞ്ഞെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/handball-1.jpg?resize=780%2C470&ssl=1?v=1635343713)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തി. ഇടുക്കി ഹാന്റ്ബോള്‍ ക്ലബ്ബിലെ വി.എം. അനീഷാണ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍: മെല്ബിന് സാബു (വൈസ് ക്യാപ്റ്റന്‍), അനീഷ് ജിജി, ആസിഫ് അനസ്, യദു പ്രകാശ്, മുഹമ്മദ് വി.എച്ച്., കിരണ്‍ ആര്. കൃഷ്ണ, ഇന്‍സമാം അനസ്, മുഹമ്മദ് സുഹൈല്‍, ജിത്തു സുകുമാരന്‍, അഖില്‍ വിനായക്, എസ്. മുഹമ്മദ് അജ്മല്‍, അമീന് റഷീദ്, അന്‍വര്‍ ഹുസൈന്, ബാദുഷ അമീര്‍, റാസി കെ.എന്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)