ChuttuvattomMoolammattam

സമ​ഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി

മൂലമറ്റം: ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സമഗ്ര ശിക്ഷ കേരളയുടെ ജെൻ്റർ ഇ ക്യൂറ്റിയുടെ ഭാഗമായി സ്കൂളിലെ 35 പെൺകുട്ടികൾക്ക് 12 മണിക്കൂർ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ കുങ്ങ് ഫു’ ട്രൈനർ അശോകിൻ്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. പരിപാടിയിൽ പി.റ്റി.എ.പ്രസിഡന്റ് പ്രകാശ് ജോർജ്, ഹെഡ്മാസ്റ്റർ ജെനി വി രാഘവൻ പ്രൻസിപ്പാൾ നിസ കെ.അധ്യാപകരായ മഞ്ജു കുര്യൻ വത്സ പി.എ, ശ്രീകല മാധവൻ, അമ്പിളി റ്റി.ജി. തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!