Local LiveMuthalakodam

സപിയന്‍സ്യയില്‍ സെമിനാര്‍

മുതലക്കോടം: സപിയന്‍സ്യ കൗണ്‍സലിംഗ് ആന്റ് സൈക്കോ തെറാപ്പി സെന്ററില്‍ 13,14 തിയതികളില്‍ മൈന്റ്ഫുള്‍നസ് മെഡിറ്റേഷന്‍ നടത്തും. ഡോ. ആന്റണി പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ സി. അക്വീന ഇമ്പാലില്‍ അറിയിച്ചു. ഫോണ്‍: 9656448294,9562284412.

 

Related Articles

Back to top button
error: Content is protected !!