Thodupuzha

ഉപാസനയില്‍ സെമിനാര്‍ ഇന്ന്  5ന് 

തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്  5ന് 2023 ലെ നോബല്‍ സമ്മാനര്‍ഹമായ ഭൗതികശാസ്ത്ര കണ്ടെത്തലുകള്‍ എന്ന വിഷയത്തില്‍ ശാസ്ത്രജ്ഞനായ ഡോ. ജോ ജേക്കബ് സെമിനാര്‍ നയിക്കും.

വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും, പ്രവേശനം സൗജന്യ മായിരിക്കുമെന്നും ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!