Thodupuzha

സെന്റ് ജോസഫ്‌സ് കോളേജില്‍  സര്‍വീസ് എന്‍ട്രി കോച്ചിങ് 

മൂലമറ്റം: സെന്റ് ജോസഫ്‌സ് കോളേജില്‍ സര്‍വീസ് എന്‍ട്രി കോച്ചിങ് ആരംഭിച്ചു. കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന എസ്.ജെ.സി സ്‌ട്രൈവിന്റെ ഉദ്ഘാടനം കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.എമില്‍ പുള്ളിക്കാട്ടില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.സാബുക്കുട്ടി എം.ജി., ബര്‍സാര്‍ ഫാ.സോണി എമ്പ്രയില്‍, കോ-ഓര്‍ഡിനേറ്റര്‍ സുനിത മാത്യു, ദ്രൗപതീ ദേവി സി.ജി. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!