Thodupuzha

വാളിയപ്പാടം കിഴക്കുംപുറം ഷാജി കെ.ജോസ് (53) അന്തരിച്ചു.

കൂത്താട്ടുകുളം: വാളിയപ്പാടം കിഴക്കുംപുറം ഷാജി കെ.ജോസ് (53) അന്തരിച്ചു. സംസ്കാരം 9/11/2021 ചൊവ്വ 12ന് വടകര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: നടുക്കര പുന്നയ്ക്കാപടവിൽ ഷീബ. മകൻ: എമിൽ.

Related Articles

Back to top button
error: Content is protected !!