ChuttuvattomThodupuzha

ശാസ്താംപാറ ഗവ.എല്‍.പി സ്‌കൂളില്‍ കരനെല്‍കൃഷികൊയ്തുത്സവം നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ.എല്‍.പി സ്‌കൂളില്‍ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ യോഗം ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് ഇ.കെ അജിനാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഷീജ നൗഷാദ്, അഞ്ചാം വാര്‍ഡ് മെമ്പര്‍
താഹിറ അമീര്‍,അസിസ്റ്റന്റ് കൃഷിഓഫീസര്‍ അനില,സിആര്‍സി കോര്‍ഡിനേറ്റര്‍ അഞ്ജന, എസ്.എസ്.ജി ചെയര്‍മാന്‍ സിബി ജോസ്, വൈസ് ചെയര്‍മാന്‍ സണ്ണികടുത്തലക്കുന്നേല്‍, പിറ്റിഎ വൈസ് പ്രസിഡന്റ് മോഹനന്‍ പി.എന്‍.പി.റ്റി.എ എക്‌സിക്യൂട്ടീവംഗം രതീഷ് കൃഷ്ണന്‍,എംപിറ്റിഎ പ്രസിഡന്റ് അന്‍ഷിദാ, ബെറ്റികുമാരന്‍ ,എംപിറ്റിഎ ഭാരവാഹികള്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍,അധ്യാപകരായ ഷര്‍മിമോള്‍ എം, നസീറ പി എ, സോള്‍ജി അനീഷ്,ഹെഡ്മാസ്റ്റര്‍ പൗലോസ്, ഷാഹനകരീം, മഞ്ചു വിജില്‍, ചന്ദ്രമതി കെ.കെ, ഐഷ സലിം എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക കുടുംബമായ തങ്കപ്പന്‍, രാധ, പ്രകാശ് തങ്കപ്പന്‍ എന്നിവരാണ് കൃഷികള്‍ക്ക് നേത്യത്വം കൊടുക്കുന്നത്. അല്‍- അസ്ഹര്‍ ഐജിസിഎസ്ഇ
അക്കാഡമിക് കോര്‍ഡിനേറ്റര്‍ ഫാത്തിമ്മ മൊയ്തീന്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ 120 ഓളം കുട്ടികള്‍ കൊയ്ത്തില്‍ പങ്കെടുക്കാനെത്തിയത് ചടങ്ങിന് മാറ്റ് കൂട്ടി.

Related Articles

Back to top button
error: Content is protected !!