Thodupuzha

ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് ആ​റു​ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി

 

 

തൊ​ടു​പു​ഴ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് ആ​റു​ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി മാ​ട്ടു​പ്പെ​ട്ടി കെഎ​ൽ​ഡി ബോ​ർ​ഡ് ഡ​യ​റി ഫാ​മി​ൽ ന​ട​ത്തും.

പാ​ൽ ചു​ര​ത്ത​ലി​ന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ൾ, ക​റ​വ -പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, ക​റ​വ മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന രീ​തി, പ​രി​ശീ​ല​നം, ക​റ​വ കാ​ല​യ​ള​വി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ പാ​ലി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ, ക​റ​വപ്പശു​ക്ക​ളു​ടെ തീ​റ്റ​ക്ര​മം എ​ന്നി​വ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യാ​ത്രാ ചെ​ല​വാ​യി 300 രൂ​പ​യും അ​നു​വ​ദി​ക്കും. ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 9446201266 എ​ന്ന ന​ന്പ​റി​ൽ പേ​രും വി​ലാ​സ​വും അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!