ChuttuvattomThodupuzha

തൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി നാളെ

തൊടുപുഴ:പടിഞ്ഞാറെ കോടിക്കുളം തൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി നാളെ ക്ഷേത്രം മേല്‍ശാന്തി കെ.എന്‍. രാമചന്ദ്രന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ വിശേഷാല്‍ ഗണപതിഹവനം, 10.30ന് വിശേഷാല്‍ സ്‌കന്ദഷഷ്ഠി പൂജകള്‍, കലശപൂജകള്‍, 11.30ന് കലശാഭിഷേകങ്ങള്‍, വിശേഷാല്‍ അഷ്ടാഭിഷേകം, നവകാഭിഷേകം, ദ്രവ്യാഭിഷേകങ്ങള്‍, പഞ്ചാമൃതം, മറ്റ് വിവിധ അഭിഷേകങ്ങള്‍, 12.30ന് സ്‌കന്ദഷഷ്ഠി പൂജയും ഉച്ചദീപാരാധനയും നടക്കുമെന്ന് പ്രസിഡന്റ് പി.ഡി. സോമനാഥും സെക്ര.എം.ജി. രാജനും അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!