ChuttuvattomThodupuzha

എസ്കെഎസ്എസ്എഫ് : ജില്ലാ കൗണ്‍സില്‍ യോഗം ഇന്ന്

തൊടുപുഴ : എസ് കെ എസ് എസ് എഫ് ഇടുക്കി ജില്ലാ കൗണ്‍സില്‍ യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന്  2ന് തൊടുപുഴ മുതലക്കോടം സമസ്താലയത്തില്‍ നടക്കും. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. യോഗത്തില്‍ സമസ്തയുടേയും പോഷക സംഘടനകളുടേയും ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!