Thodupuzha

എസ്.കെ.എസ്.എസ്.എഫ്  മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ്

തൊടുപുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് നടത്താറുള്ള മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് 19 ന് കുമ്പംകല്ല് മരവെട്ടിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഉച്ചകഴിഞ്ഞ് 2.30 ന് പൊതു സമ്മേളനം സയ്യിദ് സൈഫുദീന്‍ തങ്ങള്‍ അല്‍ ബുഖാരി മുളവൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉസ്താദ് മഅമൂന്‍ ഹുദവി വണ്ടൂര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നിര്‍വഹിക്കും.

Related Articles

Back to top button
error: Content is protected !!