ChuttuvattomThodupuzha
സോഫ്റ്റ് ബോള്‍ ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച
തൊടുപുഴ: സോഫ്റ്റ് ബോള്‍ ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 26 ന്. ശനിയാഴ്ച ഒമ്പതിന്
ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം ശനിയാഴ്ച രാവിലെ എത്തിച്ചേരേണം.