ChuttuvattomThodupuzha

സൗരോര്‍ജ പദ്ധതി രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

തൊടുപുഴ : കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയോടുകൂടി വീടിനു മുകളില്‍ സൗരോര്‍ജ്ജ പാളികള്‍ സ്ഥാപിക്കുന്നതിനുള്ള പി എം സൂര്യഘര്‍ മുഫ്ത് ബിജിലി യോജന രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. 78000 രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്തവര്‍ക്കു വേണ്ടി ഇന്ന് ( മാര്‍ച്ച് 9 ശനിയാഴ്ച ) തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു . താല്പര്യമുള്ളവര്‍ 6 മാസത്തിനുള്ളില്‍ ഉള്ള ഒരു വൈദ്യുതി ബില്ലുമായി ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക്: 9847201959 , 7510615865

 

Related Articles

Back to top button
error: Content is protected !!