ChuttuvattomIdukkiThodupuzha

ഖാദിയ്ക്ക് സ്‌പെഷ്യല്‍ റിബേറ്റ് 11 വരെ

തൊടുപുഴ: കേരളഖാദി ഗ്രാമവ്യവസായബോര്‍ഡിന്റെ ഷോറൂമുകളില്‍ ദീപാവലിയോടനുബന്ധിച്ച് നവംബര്‍ 6 മുതല്‍ 11 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ്. തൊടുപുഴ കെ.ജി.എസ് മാതാ ആർക്കേഡ്, തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് , കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭിക്കും.

Related Articles

Back to top button
error: Content is protected !!