ChuttuvattomThodupuzha

ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സിയേഷന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻറെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ്പോ​ർ​ട്സ് മെ​ഡി​സി​ൻ വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു​പ്രി​യ പി. ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻറ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്ദീ​പ് സെ​ൻ, ദ​യ അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!