ChuttuvattomThodupuzha

അല്‍- അസ്ഹര്‍ ലോകോളേജില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും

തൊടുപുഴ: അല്‍- അസ്ഹര്‍ ലോകോളേജില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താതപര്യമുള്ള വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച 2ന് മുന്‍പ് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകേണ്ടത്.

കോഴ്‌സുകള്‍: ബി.എ.എല്‍.എല്‍.ബി, ബി.ബി.എ.എല്‍.എല്‍.ബി, ബി.കോം.എല്‍.എല്‍.ബി. ഹാജരാക്കേണ്ട രേഖകള്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ,് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെടേണ്ട നമ്പര്‍: 9188520544, 9496911119

Related Articles

Back to top button
error: Content is protected !!