Obit

തിരുഹൃദയ സന്യാസിനി സഭ മൈലക്കൊമ്പ്‌ എസ്.എച്ച് .കോൺവെന്റ് അംഗം സിസ്റ്റർ മേരി തുണ്ടത്തിൽ എസ് .എച്ച് .(85 ) നിര്യാതയായി

തൊടുപുഴ :തിരുഹൃദയ സന്യാസിനി സഭ മൈലക്കൊമ്പ്‌ എസ്.എച്ച് .കോൺവെന്റ് അംഗം സിസ്റ്റർ മേരി തുണ്ടത്തിൽ എസ് .എച്ച് .(85 ) നിര്യാതയായി .സംസ്ക്കാരം  തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മൈലക്കൊമ്പ്‌ മഠം സിമിത്തേരിയിൽ. ഇളംദേശം തുണ്ടത്തിൽ പരേതരായ ഫീലിപ്പോസ് -മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ :തോമസ് ,വർക്കി , അന്നക്കുട്ടി ഊരാളികുന്നേൽ, ഉലഹന്നാൻ ,മാത്യു ,പരേതരായ ജോസഫ് ,ഫിലിപ്പ് ,ജേക്കബ് .

Related Articles

Back to top button
error: Content is protected !!