Thodupuzha

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ആ​ച​രിച്ച്‌ ജി​ല്ല

തൊ​ടു​പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 95-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ജി​ല്ല​യി​ലെ ഏ​ഴ് യൂ​ണി​യ​നു​ക​ളി​ലും ആ​ച​രി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം, മ​ല​നാ​ട്, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട് യൂ​ണി​യ​നു​ക​ളി​ലെ വി​വി​ധ ശാ​ഖ​ക​ളി​ലും ഗു​രു​ക്ഷേ​ത്ര​ങ്ങ​ളി​ലും ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും ശാ​ഖാ മ​ന്ദി​ര​ങ്ങ​ളി​ലു​മാ​യാ​ണ് സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ യൂ​ണി​യ​ൻ പ്ര​തി​മാ മ​ന്ദി​ര​ത്തി​ൽ ഗു​രു പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു. ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.
കാ​പ്പ്, വെ​ങ്ങ​ല്ലൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, ഇ​ളം​ദേ​ശം, അ​രി​ക്കു​ഴ, ക​രി​മ​ണ്ണൂ​ർ, കാ​ഞ്ഞി​ര​മ​റ്റം, ഈ​സ്റ്റ് ക​ലൂ​ർ, മു​ട്ടം, ക​രി​ങ്കു​ന്നം, മു​ള്ള​രി​ങ്ങാ​ട് , വ​ണ്ണ​പ്പു​റം, പ​ഴ​യ​രി​ക്ക​ണ്ടം, വെ​ണ്മ​ണി, ബാ​ല​നാ​ട്, പു​ളി​ക്ക​ത്തൊ​ട്ടി, മ​ല​യി​ഞ്ചി, പൂ​മാ​ല, പു​റ​പ്പു​ഴ, ക​രി​ങ്കു​ന്നം, കു​ണി​ഞ്ഞി, വെ​ള്ളം​നീ​ക്കി​പ്പാ​റ, വ​ഴി​ത്ത​ല, കു​ട​യ​ത്തൂ​ർ, ഗു​രു​​ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​ഞ്ഞി​ര​മ​റ്റം, മ​ഞ്ഞ​ള്ളൂ​ർ, അ​റ​ക്കു​ളം, മു​ണ്ട​ൻ​മു​ടി, കാ​ളി​യാ​ർ ടൗ​ണ്‍, തൊ​മ്മ​ൻ​കു​ത്ത്, കാ​ളി​യാ​ർ, കോ​ടി​ക്കു​ളം, പെ​രി​ങ്ങാ​ശേ​രി, കു​ള​പ്പാ​റ, ചെ​പ്പു​കു​ളം, വെ​ള്ളാ​ന്താ​നം, കു​മാ​ര​മം​ഗ​ലം, നാ​ഗ​പ്പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, ക​ലൂ​ർ എ​ന്നി ശാ​ഖ​ക​ളി​ലും ഗു​രു​പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന, പ്ര​ഭാ​ഷ​ണം, അ​മൃ​ത ഭോ​ജ​നം എ​ന്നി​വ ന​ട​ന്നു.

Related Articles

Back to top button
error: Content is protected !!