ChuttuvattomThodupuzha

ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി യോഗം നടത്തി

തൊടുപുഴ: രാമായണ മാസ സമാപനവും ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി യോഗവും നടന്നു. ഉത്രം റസിഡന്‍സിയിലാണ് രാമായണ മാസ സമാപനവും ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി യോഗവും നടന്നത്. ആഘോഷ സമിതി പ്രസിഡന്റ് പി.കെ. സോമന്‍, സന്തോഷ് ഉത്രം, നീതു സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!