Thodupuzha

പഠനോപകരണങ്ങളുടെ  വിതരണം നടത്തി 

ആലക്കോട്: വിശ്വകര്‍മ സര്‍വീസ് സോസൈറ്റി ആലക്കോട് ശഖയുടെ 2023-24 അധ്യായന വര്‍ഷത്തേയ്ക്കുള്ള പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം ആലക്കോട് ശാഖ ഓഫിസില്‍ വച്ചു നടന്നു. പഞ്ചായത്തു അംഗം ലിഗില്‍ ജോ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!