Thodupuzha

സംസ്ഥാന ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ടീം 9 മെഡലുകള്‍ കരസ്‌ഥമാക്കി

ഇടുക്കി: കോഴിക്കോട് വെച്ച്‌ നടന്ന സംസ്ഥാന ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍
1സ്വര്‍ണം, 1വെള്ളി, 7 വെങ്കല മേഡലോടുകൂടി 9 മെഡലുകള്‍ ഇടുക്കി ടീം കരസ്‌ഥമാക്കി.പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഒന്ന് രണ്ട് മൂന്ന് നാല് എന്നീ സ്ഥാനങ്ങള്‍ ലഭിച്ചു. കരാട്ടെ സ്പോര്‍ട്സ് അക്കാഡമി കരിമണ്ണൂര്‍, സെന്റ് മേരിസ് പബ്ലിക് സ്കൂള്‍ നാകപുഴ എന്നീ സ്ഥലങ്ങളിലെ കുട്ടികള്‍ക്കാണ് മെഡലുകള്‍ കിട്ടിയത്.

Related Articles

Back to top button
error: Content is protected !!