ChuttuvattomThodupuzha

കിസാന്‍ സർവ്വീസ് സൊസൈറ്റി സ്റ്റുഡന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല പ്രസംഗം മത്സരം നവംബര്‍ 14 ന്

തൊടുപുഴ:  അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 14 ന് ശിശുദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല പ്രസംഗം മത്സരം സംഘടിപ്പിക്കും.കിസാൻ സർവീസ് സൊസൈറ്റി സ്റ്റുഡൻസ് വിംഗിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. മലയാളത്തില്‍ ആയിരിക്കും പ്രസംഗ മത്സരം നടത്തപ്പെടുക.  വിഷയം:  ചെറു ധാന്യങ്ങളുടെ പങ്ക് ആരോഗ്യ സംരക്ഷണത്തിന് ‘ എന്നതാണ്.

Related Articles

Back to top button
error: Content is protected !!