ChuttuvattomThodupuzha

സംസ്ഥാന സ്‌കൂള്‍ ഹാന്റ്‌ബോള്‍ മത്സരം: എം.കെ.എന്‍.എം.എച്ച്.എസ് സ്‌കൂളിന് നേട്ടം

തൊടുപുഴ: ഇന്ന്‌ മുതല്‍ ഒക്ടോബര്‍ 4 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഹാന്റ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമില്‍ ആറ് വിഭാഗങ്ങളിലായി 28  കായിക താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. ഇതിലൂടെ തിളക്കമാര്‍ന്ന നേട്ടം ഉണ്ടാക്കുവാന്‍  കഴിഞ്ഞതായി എം.കെ.എന്‍.എം.എച്ച്.എസ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സബ് ജില്ല മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ  വിഭാഗം ഒഴികെ എല്ലാ വിഭാഗത്തിലും വിജയ്ക്കുവാനും  റവന്യൂ തല മത്സരത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മികവിലൂടെ അഞ്ച് കാറ്റഗറിയില്‍ ജേതാകളാകുന്നതിനും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണറപ്പാകുവാനും കഴിഞ്ഞു.

Related Articles

Back to top button
error: Content is protected !!