Thodupuzha
സംസ്ഥാന സീനിയര്‍ വുമണ്‍ കബഡി സെലക്ഷന് ട്രയല്‍സ് ജനുവരി 6 ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/images-1_1641046269061.jpeg?resize=468%2C350&ssl=1?v=1641046382)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന സീനിയര്‍ വുമണ്‍ കബഡി സെലക്ഷന് ട്രയല്‍സ് ജനുവരി 6 ന് തൃശൂര്‍ വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ വയസ്സു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, 3 ഫോട്ടോ, 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെലക്ഷൻ നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍വിവരങ്ങള്‍ക്ക് – 9447243224,04862232499
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)