ChuttuvattomThodupuzha

സംസ്ഥാന സബ്ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമിനെ സെവാന്‍, നെഹ്‌ല നയിക്കും

തൊടുപുഴ: ചാലക്കുടിയില്‍ ഇന്നു മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിനെ സെവാന്‍ കബീര്‍, നെഹ്‌ല വി.എസ്. എന്നിവര്‍ നയിക്കും. സെവാന്‍ വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് സ്‌കൂള്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും നെഹല വി.എസ് കുമാരമംഗലം എം.കെ.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10-ാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്. ആണ്‍കുട്ടികളുടെ ടീം: അനെക്‌സ് സാബു, ആദിത്യന്‍ വി.വി, സെവാന്‍ കബീര്‍, അല്‍സഫാന്‍ കെ.എന്‍, അശ്വന്ത് എ.എസ്, അഭിദേവ് കെ.എസ്, ആദിത്യദേവ്, അശ്വന്ത് ബിജു, നന്ദു ഷൈജന്‍, മുബീന്‍. കെ.എം.മന്‍സൂര്‍ അഹമ്മദ്, മസറൂര്‍ അഹമ്മദ്, ബിനീഷ് ബാബു, അജ്മല്‍ അന്‍വര്‍, അശ്വിന്‍, റെഹാന്‍ യൂസഫ്, ഗൗതം അനീഷ്, ആനന്ദ് ടി.ഒ ( കോച്ച്).പെണ്‍കുട്ടികളുടെ ടീം- പാര്‍വതി വി.പി, നിവേദിത സതീഷ്, നീയാ ഷാജന്‍, അഭിനയ ശ്രീകുമാര്‍, അവാമിക ടി.എം, അലോണാ തോമസ്, രിതിക സൂസന്‍ ഷിജി, അനുഗ്രഹ എലിസബത്ത്, അല്‍ഫിയ രാജേഷ്, നഹ്‌ല വി എസ്, ശ്രീപര്‍വതി അനില്‍, അനുശ്രീ അനില്‍, ജുവൈരിയ ഷമീര്‍, ദിയമോള്‍, നവനീത മധു, അസ്ലിയ ടീ എന്‍, അനന്യ നായര്‍, ഫ്രീഡ ബിജു , അശ്വിന്‍ സത്യന്‍ (കോച്ച്), അശ്വതി (മനേജര്‍).

Related Articles

Back to top button
error: Content is protected !!