Thodupuzha

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു:മാ​സ്ക് ധ​രി​ക്കു​ന്ന​തും കൈ ​ക​ഴു​കു​ന്ന​തും തു​ട​രും..

കൊച്ചി : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ നി​യ​മം അ​നു​സ​രി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് നീ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും സാ​മൂ​ഹി​ക അ​ക​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​നി പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കി​ല്ല.കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​തേ​സ​മ​യം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മാ​സ്ക് ധ​രി​ക്കു​ന്ന​തും കൈ ​ക​ഴു​കു​ന്ന​തും തു​ട​ര​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related Articles

Back to top button
error: Content is protected !!