Thodupuzha

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്  ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

തൊടുപുഴ: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊടുവേലി സാന്‍ജോ സി.എം.ഐ പബ്ലിക് സ്‌കൂള്‍. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ മരണമടഞ്ഞ 275 പേര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് 275 തിരിനാളങ്ങള്‍ തെളിയിച്ചാണ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അനുസ്മരിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സന്‍ പാലപ്പള്ളി ആദ്യതിരിനാളം തെളിയിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൈമാറി.

Related Articles

Back to top button
error: Content is protected !!