Thodupuzha

വിദ്യാര്‍ഥികളെ ആദരിച്ചു

 

 

തൊടുപുഴ: ഒളമറ്റം 26-ാം വാര്‍ഡിലെ എസ്.എസ്.എല്‍.സി.-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ.പി. ഹരീഷ്, ജോണ്‍സണ്‍ ജോസഫ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!