Thodupuzha
ഹാജരാകണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/29653-ration-card-adhar-card.webp?resize=780%2C384&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വഴിത്തല: പുറപ്പുഴ പഞ്ചായത്തില്‍ നിന്നും ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്ഷന് എന്നീ ഗുണഭോക്താക്കള്‍ പെന്ഷന് തുക ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്നവരാണെങ്കില്‍ അവര്‍ ബി.പി.എല്‍ പട്ടികയിലുള്പ്പെട്ടവരോ, ബി.പി.എല്‍ റേഷന്‍ കാര്ഡുളളവരോ ആണെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബി.പി.എല്‍ പട്ടികയിലെ വിവരങ്ങള്‍ അല്ലെങ്കില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവയുമായി 20 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)