Thodupuzha

അഖിലേന്ത്യ പണിമുടക്കിന് പിന്തുണ

തൊടുപുഴ: സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 27 ന് നടക്കുന്ന സ്‌കീം വര്‍ക്കേഴ്‌സിന്റെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത യോഗം തീരുമാനിച്ചു. പണിമുടക്കിനോടനുബന്ധിച്ചു തൊടുപുഴ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്‍പില്‍ നടക്കുന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പി റോയി അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!