Obit

കരിങ്കുന്നം തെരുവക്കാട്ടില്‍ ടി.ഇ എബ്രഹാം ( അവറാച്ചന്‍ 87) നിര്യാതനായി

കരിങ്കുന്നം : തെരുവക്കാട്ടില്‍ ടി.ഇ എബ്രഹാം ( അവറാച്ചന്‍ 87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ :പരേതയായ മറിയക്കുട്ടി പറമ്പഞ്ചേരി മാമ്പഴക്കരയില്‍ കുടുംബാഗം. മക്കള്‍ : പരേതനായ ജോസ് ( മാരാരിക്കുളം), എല്‍സമ്മ, കുര്യന്‍, അഗസ്റ്റിന്‍, സ്റ്റീഫന്‍, പയസ് ( ന്യൂസ് പേപ്പര്‍ ഏജന്റ് കരിങ്കുന്നം ), ടോമി കാനഡ). മരുമക്കള്‍ : ഫ്‌ലവറി കൂപ്ലിളളിക്കാട്ട് (കരിങ്കുന്നം), തോമസ് പാണവിലാക്കല്‍ ( അണക്കര), ആനി ചിറക്കല്‍ ( പൊന്മുടി), ആന്‍സി പ്ലാക്കൂട്ടത്തില്‍ (മുട്ടം), മിനി കളമ്പംകുഴിയില്‍ (ചുങ്കം), ബീന കുളത്തില്‍ ( ചക്കു പള്ളം ) വാര്‍ഡ് മെമ്പര്‍ കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, ജോളി വേലിക്കാ കത്ത്( കാഞ്ഞിരപ്പള്ളി).

Related Articles

Back to top button
error: Content is protected !!