ChuttuvattomMuttomThodupuzha

നെടുമറ്റം ഗവ.യു.പി സ്‌കൂളില്‍ അധ്യാപക നിയമനം 4ന്

വണ്ടമറ്റം: നെടുമറ്റം ഗവ.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ താല്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ശനിയാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണം. വിശദ വിവരങ്ങൾക്കായി 9447208076 എന്ന നമ്പറിൽ ബന്ധപ്പെടുക

Related Articles

Back to top button
error: Content is protected !!