Thodupuzha

അധ്യാപക ഒഴിവ്

 

തൊടുപുഴ: കാപ്പ് എന്‍.എസ്.എസ് എല്‍.പി സ്‌കൂളില്‍ നാല് അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി യോഗ്യതനേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 26 ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ മുഖാമുഖം നടക്കും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കമ്പ്യുട്ടര്‍ നൈപുണിയും ഉള്ളവര്‍ക്ക് മുന്‍ഗണന.

 

Related Articles

Back to top button
error: Content is protected !!