ChuttuvattomThodupuzha

പെരിങ്ങാശ്ശേരി ​ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഉടുമ്പന്നൂർ: പെരിങ്ങാശ്ശേരി ​ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാ​ഗത്തിൽ ഫിസിക്സ്,സുവോളജി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകളുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!