ChuttuvattomThodupuzha

വെസ്റ്റ് കോടിക്കുളം ഗവ.എച്ച്.എസ് സ്കൂളിൽ അധ്യാപക ഒഴിവ്

തൊടുപുഴ:വെസ്റ്റ് കോടിക്കുളം ഗവ. ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ എച്ച്എസ്ടി (ഇംഗ്ലീഷ്) അധ്യാപക ഒഴിവിലേക്കും, എ‍ൽപി വിഭാഗത്തിൽ എൽപിഎസ്ടി (മലയാളം) അധ്യാപക ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം ഒക്ടോബർ 31ന് ഹൈസ്കൂൾ വിഭാഗത്തിന് 10.30നും എൽപി വിഭാഗത്തിന് 12നും നടക്കും

Related Articles

Back to top button
error: Content is protected !!