Moolammattam

അദ്ധ്യാപക ഒഴിവ്

മൂലമറ്റം :  ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വി.എച്ച്‌.എസ്.ഇ.വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രിയുടെ ഒഴിവുള്ള തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ‘യോഗ്യരായ ഉദ്ദോഗാർത്ഥികൾ (MSc Chemistry’ BEd.SET) അസൽ സർട്ടിഫിക്കറ്റുകളുമായി 06-01-2022 വ്യാഴാഴ്ച രാവിലെ 10.30 ന് അദ്ധ്യാപക ഒഴിവ് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രൻസിപ്പാൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!