Idukki

കഞ്ഞിക്കുഴി എസ്എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്

ഇടുക്കി : കഞ്ഞിക്കുഴി എസ്എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സോഷ്യോളജി (എച്ച്എസ്എസ്ടി) ബോട്ടണി, സുവോളജി, ഇംഗ്ലീഷ് (എച്ച്എസ്എസ്ടി ജൂനിയര്‍) വിഷയങ്ങളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), ബയോളജി (ജൂനിയര്‍) വിഷയങ്ങളിലുമുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 8ന് രാവിലെ 11 ന് കഞ്ഞിക്കുഴി എസ്എന്‍ ഹയര്‍ സെക്കന്ററി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!