ChuttuvattomThodupuzha

എച്ച്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവ്

തൊടുപുഴ: എ.പി.ജെ. അബ്ദുൽ കലാം ഗവ. എച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി നാളെ (വ്യാഴാഴ്ച) 11ന് ഇന്റർവ്യൂവിന് ഹാജരാകണം. കെ–ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം.

Related Articles

Back to top button
error: Content is protected !!