IdukkiLocal Live
ടെന്‍ഡര്‍ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/tender-780x470-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി:വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വിവിധ എജന്‍സികളില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 31 വൈകിട്ട് 5 മണി വരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നതാണ്. ഫെബ്രുവരി 3 ന് രാവിലെ 11 മണിക്ക് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222996.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)