Obit

മൂലമറ്റം പാലക്കല്‍പ്ലാക്കല്‍ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്കമ്മ അയ്യപ്പന്‍ (87) നിര്യാതയായി

മൂലമറ്റം : പാലക്കല്‍പ്ലാക്കല്‍ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്കമ്മ അയ്യപ്പന്‍ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2 ന് വിട്ടുവളപ്പില്‍. മക്കള്‍ : പി.എ ഗോപി (സിപിഐഎം പൂമാല ലോക്കല്‍ സെക്രട്ടറി ), സത്യപാലന്‍, ജയശ്രീ, സുശീല, വത്സ, വനജ, മരുമക്കള്‍ സാവിത്രി ഗോപി, സരസമ്മ സത്യപാലന്‍, രാമകൃഷ്ണന്‍, ഷാജി, മോഹനന്‍, സാബു ( പരേതന്‍ ).

 

Related Articles

Back to top button
error: Content is protected !!