Thodupuzha

സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് 

 

തൊടുപുഴ: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് വി.എസ് സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ.മുഹമ്മദ് സക്കീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഡോ. കെ.എം.അന്‍വര്‍,

ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. മുസാ, ട്രഷറര്‍ പി.എസ്. ഇസ്മായില്‍, വൈസ് പ്രസിഡന്റ് കെ.ഐ. ഷാജി, ഷിഹാബ്, അന്‍സാര്‍ കാസിം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!