Thodupuzha

അടിമ മനോഭാവം അവസാനിപ്പിക്കണമെന്ന്

 

തൊടുപുഴ: ശുചീകരണ തൊഴിലാളി കളോട് മുനിസിപ്പല്‍ ഉദ്യോഗസ്ഥ പ്രമാണിമാര്‍ കാണിക്കുന്ന അടിമ മനോഭാവം അവസാനിപ്പിക്കണമെന്ന് കണ്ടിജന്റ്‌റ് സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക്, മുന്‍ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!