ChuttuvattomThodupuzha

തട്ടക്കുഴ ഗവ: വൊക്കേഷണല്‍ എച്ച്.എസ്.എസിൽ എച്ച്.എസ്.ടി .ഇംഗ്ലീഷ് തസ്തികയില്‍ നിയമനം ഇന്ന്

തൊടുപുഴ: തട്ടക്കുഴ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി .ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇന്ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളുമായി പങ്കെടുക്കേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!